30
Apr 2026
Thu
30 Apr 2026 Thu
woman dies in Attappady after tree fells on autorickshaw

അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് യുവതി മരിച്ചു. കല്‍ക്കണ്ടി സ്വദേശി സോണിയ(45) ആണ് മരിച്ചത്. മേഖലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണത്. ഗുരുതരമായി പരിക്കേറ്റ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വിവാഹവാര്‍ഷികാഘോഷ ശേഷം ഭാര്യയുമായി വഴക്കിട്ട യുവാവ് അച്ഛനെ തലയ്ക്കടിച്ചു കൊന്നു; അമ്മാവനെ കുത്തിവീഴ്ത്തി