മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകള്‍ ഉള്‍പ്പെടുത്തി ”മലപ്പുറം” എന്ന പേരില്‍ ഒരു ജില്ല രൂപീകരിച്ച് മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം.
|
തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകള്‍ ഉള്‍പ്പെടുത്തി ”തിരൂരങ്ങാടി” എന്ന പേരില്‍ പുതിയ ജില്ല രൂപീകരിച്ച് തിരൂരങ്ങാടിയെ ആസ്ഥാനമാക്കണം. വലിയ ജനസംഖ്യയുള്ള ജില്ലകളെ ചെറിയ, കാര്യക്ഷമ ജില്ലകളാക്കി പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ALSO READ: വിനോദബോട്ട് അപകടത്തില്‍ മരണം ഒമ്പതായി; കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത നിലയില്‍ അമ്മയുടെ മൃതദേഹം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



