ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് നാല് മരണം. നിരവധി പേര്‍ക്ക് പരിക്ക്. വിവേക് വിഹാറിലെ നാലുനിലക്കെട്ടിടത്തിന് ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
|
14 ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് മൂന്നു മണിക്കൂറോളം പരിശ്രമിച്ച് തീ അണച്ചത്. 4 dies in fire in residential building

