വി ഡി സതീശന്‍ മന്ത്രിസഭയിലെ തങ്ങളുടെ അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ് ലിംലീഗ്. തിരുവനന്തപുരം പാണക്കാട് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെഎം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാര്‍. അതേസമയം രണ്ടരവര്‍ഷത്തിനു ശേഷം ടേം വ്യവസ്ഥയില്‍ പാറയ്ക്കല്‍ അബ്ദുല്ലയും മന്ത്രിയാകും. ആരാണ് മാറുക എന്നതില്‍ തീരുമാനം പിന്നീടുണ്ടാകും.
|
ALSO READ: മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി നിയുക്ത മുഖ്യമന്ത്രി
Related
Latest News
Trending
കേരളത്തില്‍ ബലിപ്പെരുന്നാള്‍ മെയ് 28ന്
- 17-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022

