സംസ്ഥാനത്ത് മിൽമ പാൽവില കൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നുമുതലാണ് കൂട്ടിയ വില പ്രാബല്യത്തിൽ വരുന്നത്. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.
|
ALSO READ: ജനശതാബ്ദി എക്സ്പ്രസിന് ഇനി ആലുവയിലും സ്റ്റോപ്പ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



