മലപ്പുറം വളാഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് 17കാരനായ മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ശ്യാം ആണ് മരിച്ചത്. ശ്യാമിന്റെ അച്ഛന്‍ ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
|
കഴിഞ്ഞദിവസം ശ്യാമും ശബരിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ ശബരി മകന്റെ തലയില്‍ അടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ ശബരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





