തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ അവധിയായതിനാല്‍ നിരവധി പേരാണ് പാര്‍ക്കിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ തമിഴ്‌നാട് സ്വദേശികളുമുണ്ട്. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകട കാരണം. പലരുടെയും പരിക്ക് സാരമുള്ളതാണെന്ന് പ്രാഥമിക വിവരം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



