പെരുമ്പാവൂരില്‍ പരസ്യചിത്രീകരണത്തിനിടെ മോഡല്‍ പാറമടയില്‍ മുങ്ങിമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയില്‍ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. ദിയാന്‍ഷു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
|
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യം ചിത്രീകരിക്കുന്നതിനായാണ് ദിയാന്‍ഷു അടക്കമുള്ള സംഘം ഇവിടെയെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍നടപടികള്‍ക്കു ശേഷം വിട്ടുനല്‍കും.
ALSO READ: സിദ്ധരാമയ്യ രാജിവച്ചു; ഡി കെ ശവികുമാര്‍ അടുത്ത മുഖ്യമന്ത്രി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



