ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഇറാനു നേരെ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ജോര്‍ദാനിലെ യുഎസ് പോര്‍വിമാനങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ സേന നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണാക്രമണങ്ങളിലാണ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മരണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
|
ALSO READ: സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണവിതരണം തടയാന്‍ ആരോഗ്യവകുപ്പ്



