72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക്. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മല്‍സരിച്ചിരുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ വേഷമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്‌കാരമാണിത്. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, പൊന്തന്മാട, വിധേയന്‍, ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ഇതിനു മുമ്പ് മൂന്ന് പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചത്.
|
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. ധനുഷ് സംവിധാനം ചെയ്ത രായന്‍ ആണ് മികച്ച തമിഴ് ചിത്രം.മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്രീകാന്ത് സ്വന്തമാക്കി.
ALSO READ: ഇന്ത്യയിലെ മുസ് ലിംകളും മനുഷ്യസ്‌നേഹികളും രോഹിന്‍ഗ്യകളുടെ ചരിത്രം പഠിക്കുന്നത് നല്ലതാണ്



