അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം. കെ റാം വീണ്ടും അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
|
അതിനിടെ, റാമിന്റെ ആദ്യ അറസ്റ്റ് നടപടികളില്‍ വീഴ്ച വരുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ കോടതി വിളിച്ചുവരുത്തി വിശദീകരണം തേടി. നടപടി ക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ റാമിനെ കോടതി വിട്ടയച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





