രണ്ടുകോടി രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ജംഷീദ് എടക്കണ്ടിപ്പൊയില്‍ ആണ് പിടിയിലായത്.
|
അടിവസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അബൂദബിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും പരിശോധനയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തുകയുമായിരുന്നു. കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ വേര്‍തിരിക്കലില്‍ 1246.23 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
ALSO READ: നവജാതശിശുവിനെ അപരിചിതയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





