29
Jul 2026
Wed
29 Jul 2026 Wed
V Muraleedhar injured during Thulabharam incident

ക്ഷേത്രതുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎല്‍എയും ബിജെപി നേതാവുമായ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെ ത്രാസിന്റെ കയര്‍ പൊട്ടി വീഴുകയായിരുന്നു. മുരളീധരന്റെ കാലിനാണ് പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കുറഞ്ഞ ചെലവിൽ പട്ടായ കാണാൻ പോയ മൂന്ന് യുവാക്കളെ ബന്ദികളാക്കി പീഡിപ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക