ആക്രമണത്തിനിരയായ ഇന്ത്യന്‍ ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങി. 13 ഇന്ത്യക്കാരും ഒരു യമനിയുമടക്കം 14 നാവികരെ രക്ഷിച്ചു. യമന്റെ പടിഞ്ഞാറന്‍ തീരത്താണ് സംഭവം. യമനി നാവികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എംഎസ് വി ഫായിസ് നൂര്‍ ഒലിയ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഹൂഥികളാണ് ആക്രമണത്തിന് പിന്നിലെന്ന് യമന്‍ സേന ആരോപിച്ചു.
|
ALSO READ: പട്ടുവത്ത് എട്ടുവയസ്സുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





