30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
കാമുകി മറ്റൊരാളെ വിവാഹം കഴിച്ച വിഷമത്തിൽ 17കാരൻ സ്വയം വെടിവച്ചുമരിച്ചു

കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിനെ തുടർന്ന് 17കാരൻ സ്വയം വെടിവച്ചുമരിച്ചു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. യാഷ് വ്യാസ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി മഹാത്മാ ​ഗാന്ധി ആശുപത്രിയുടെ മുന്നിലാണ് യാഷ് വ്യാസ് ജീവനൊടുക്കിയത്. ഈ സംഭവം സിസിടിവിയിലും പതിഞ്ഞിരുന്നു. പരിക്കേറ്റ വ്യാസിനെ ഓടിയെത്തിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement