11
Apr 2023
Tue
11 Apr 2023 Tue

എസ്എസ്കെ കോട്ടയം കാഞ്ഞിരപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ ഓട്ടിസം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. സിആർ സി മെമ്പർ ബി ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് മെമ്പർ സി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.കുറിച്ചി ഗവൺമെന്റ് ഹോമിയോ കോളജിലെ ഡോക്ടർമാരായ ഡോ.ലളിത ഡോ. കീർത്തി ക്ലാസുകൾ നയിച്ചു. റീബി വർഗീസ്, രാജശേഖരൻ സി.ആർ പ്രസംഗിച്ചു.

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക