ചെന്നൈ: റെയില്‍പാളത്തിനു സമീപം നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടുകാരായ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുപ്പൂരിലാണ് സംഭവം. ഈറോഡ് സ്വദേശികളായ വിജയ്(25), പാണ്ഡ്യന്‍(22)എന്നിവരാണ് മരിച്ചത്.
|
പാളത്തിനു സമീപം നിന്ന് സെല്‍ഫി എടുക്കുകയായിരുന്ന ഇരുവരെയും തിരുനെല്‍വേലി-ബിലാസ്പൂര്‍ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





