10
Aug 2023
Fri
10 Aug 2023 Fri

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മി ഇനി കാഞ്ഞങ്ങാട്ടും. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ നയീം സെന്ററിലാണ് പുതിയ ഷോപ്പ് തുറക്കുന്നത്. ആഗസ്ത് 19ന് രാവിലെ 11നാണ് ഉദ്ഘാടനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍, എസികള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്ന് വന്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് അജ്മല്‍ ബിസ്മി മാനേജ്‌മെന്റ് അറിയിച്ചു. ഷാപ്പിങ് ലാഭകരമാക്കാന്‍ ഫിനാന്‍സ് ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അജ്മല്‍ ബിസ്മി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക