18
Aug 2023
Sun
18 Aug 2023 Sun

പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ)വികസിപ്പിച്ച ഡ്രോണ്‍ പരിശീലന പറക്കലിനിടെ കര്‍ണാടകയില്‍ തകര്‍ന്നുവീണു. ചിത്രദുര്‍ഗയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ കൃഷിയിടത്തിലാണ് തപസ് എന്ന ഡ്രോണ്‍ ഞായറാഴ്ച രാവിലെ തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടകാരണം പരിശോധിച്ചുവരികയാണെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആകാശനിരീക്ഷണത്തിനായാണ് ഡിആര്‍ഡിഒ തപസ് ബിഎച്ച്-201 എന്ന ഡ്രോണ്‍ വികസിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക