മലപ്പുറം പൊന്നാനി പള്ളപ്രം സ്വദേശി ഒമാനിലെ ഹെയിലിൽ മരിച്ചു. മുണ്ടംവളപ്പിൽ വീട്ടിൽ ശങ്കുണ്ണിയുടെയും ദേവകിയുടെയും മകൻ പ്രകാശൻ(47)ആണ് മരിച്ചത്. ഭാര്യ ബീന പ്രകാശൻ. മക്കൾ: പ്രവീണ, നിവേദിത, വിഷ്ണു. മരുമകൻ: വൈശാഖ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


