14
Nov 2023
Mon
14 Nov 2023 Mon

കണ്ണൂർ സ്വദേശി ഒമാനിലെ റൂവിയിൽ മരിച്ചു. കണ്ണൂർ ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫി(46)ആണ് മരിച്ചത്. അൽഖൂദിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഹാഷിമ. മൂന്ന് മക്കളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>