ഷാർജ: സാമൂഹ്യ പ്രവർത്തകനും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശ്ശേരി ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. അസോസിയേഷൻ മെമ്പർമാരുടെയും പ്രവാസി ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് പ്രവാസി മലയാളികളുടെയും അഭ്യർത്ഥന മാനിച്ചാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനതേക്ക് സ്വതന്ത്ര്യനായി മത്സരിക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പാപ്പിനിശ്ശേരി പറഞ്ഞു.
|
നിർദ്ധരരും നിരാലമ്പരുമായ ഒരുപാട് പേർക്ക് സൗജന്യ നിയമ സഹായവും ആരോരും ഇല്ലാത്ത മരണപ്പെട്ട നിരവധിപേരുടെ മരണാന്തര കർമ്മങ്ങളും ബോഡി നാട്ടിൽ എത്തിക്കാനും കോവിഡ് കാലയളവിൽ മാനുഷിക ഇടപെടൽ നടത്തി ശ്രദ്ധേയനായ സലാം പാപ്പിനിശ്ശേരി ലോക കേരളാ സഭ പ്രധിനിധിയും ഗ്ലോബൽ പ്രവാസി അസോസിയേഷൻ
ചെയർമാനുമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





