29
Jan 2024
Mon
29 Jan 2024 Mon

ച​ത്തീ​സ്ഗ​ഡി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. കാ​ങ്ക​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​ഖ​ഞ്ഞൂ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ ചെ​യ​ർ​മാ​നും ബി​ജെ​പി​യു​ടെ കാ​ങ്ക​ർ ജി​ല്ലാ ഘ​ട​കം വൈ​സ് പ്ര​സി​ഡ​ൻറു​മാ​യ അസിം റാ​യി (50) ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ​ഖ​ഞ്ചൂ​ർ ടൗ​ണി​ലെ പു​രാ​ണ ബ​സാ​ർ പ്ര​ദേ​ശ​ത്ത് രാ​ത്രി 8.30 ഓ​ടെ അ​സിം റാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് ആക്രമണമുണ്ടായത്. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ​ര​ക്ഷി​ക്കാ​നാ​യി​ല്ല.