കൊടിയത്തൂർ: സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91 വയസ്) നിര്യാതയായി. മക്കൾ: ആയിശ, സാജിറ, ഹഫ്സത്ത്, കെ. സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ.നിസാർ (മാധ്യമം, തിരുവനന്തപുരം), ബഷീർ കൊടിയത്തൂർ (ചന്ദ്രിക, കണ്ണൂർ), അൻവർ.
|
മരുമക്കൾ: പരേതനായ സമദ് എരഞ്ഞിമാവ്, ഹുസയ്ൻ പന്നിയങ്കര, സുബൈദ പത്തനാപുരം , സാജിത കുന്ദമംഗലം, സാജിത ഐ.എ (ഫാർമസിസ്റ്റ്, കുന്ദമംഗലം ഗവ. ആശുപത്രി), ഹസീന പത്തനാപുരം.
സഹോദരങ്ങൾ: അസയിൻ കാരാട്ട് (മഞ്ചേരി നഗരസഭ മുൻ ചെയർമാൻ), പാത്തുമ്മ, ഖദീജ, പരേതരായ ആലിക്കുട്ടി, മുഹമ്മദ്, മമ്മദ്കുട്ടി. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദിൽ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





