കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. തിരൂര്‍ വെട്ടം സ്വദേശി ഇസ്മയില്‍ മണമല്‍ ആണ് മരിച്ചത്. വഫ് ഫാം ഹൗസിലെ കുക്കായിരുന്നു. ഭാര്യ: റഷീദ ഒട്ടുമ്മല്‍. മകന്‍: മുഹമ്മദ് ഫയ്‌സാന്‍. ( A native of Tirur died in the Gulf )
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


