15
Apr 2026
Sun
15 Apr 2026 Sun
AAP move to disqualify 7 MP s joining in BJP

ബിജെപിയിലേക്ക് ചാടിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കത്ത് നല്‍കി. മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ആണ് രാജ്യസഭ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് കത്ത് നല്‍കിയത്. രാഘവ് ചദ്ദയാണ് എംപിമാരുടെ കൂടുമാറ്റത്തിന് ചുക്കാന്‍ പിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചാടിയ എംപിമാര്‍ക്കെതിരേ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ ഹര്‍ഭജന്‍ സിങ് എംപിയുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഇസഡ് പ്ലസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. അതിനിടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ പാര്‍ട്ടി നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പഞ്ചാബിലെയും, ഡല്‍ഹിയിലെയും എംഎല്‍എമാരുമായി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ ചര്‍ച്ച നടത്തും.

ALSO READ: വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷമായിട്ടും കുട്ടികളില്ല; ഭാര്യയെ കുത്തിക്കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക