നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതില്‍ ദൈവനത്തിന് നന്ദി പറയന്നുവെന്നും തനിക്കെതിരായ ഗൂഡാലോചന പൊളിഞ്ഞുവെന്നും നടന്‍ ദിലീപ്.
|
മഞ്ജു വാര്യരുടെ പ്രസംഗത്തില്‍ നിന്നാണ് എനിക്കെതിരായ ഗൂഡാലോചന തുടങ്ങിയത്. ഇതില്‍ ക്രിമിനലുകളായ ഒരു സംഘം പോലീസുകാര്‍ കൂട്ടുനിന്നു. ചില മാധ്യമങ്ങളും ഗൂഡാലോചനയില്‍ പങ്കാളിയായി.
ഈ സംഭവത്തില്‍ നടിക്കെതിരേ അല്ല, യഥാര്‍ത്ഥത്തില്‍ തനിക്കെതിരേയാണ് ഗൂഡാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. എന്റെ കൂടെ നിന്ന അറിയുന്നവരും അറിത്തവരുമായ എല്ലാവര്‍ക്കും എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ക്കും നന്ദി പറയുന്നതായും ദിലീപ് വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





