സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്.(Actor Rajinikanth in hospital) ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
|
ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍പരിശോധനകള്‍ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് അറിയുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





