തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ചികിൽസയിൽ കഴിയുന്ന വിജയകാന്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ടുകൾ.
|
ഓക്സിജൻ സപ്പോർട്ട് താരത്തിന് നൽകുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചെന്നൈ എംഐഒടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് നില ചെറിയ തോതിൽ വഷളായി തുടങ്ങിയതെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും അറിയിച്ച ആശുപത്രി അധികൃതർ 14 ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നുമാണ് പറയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





