കോഴിക്കോട്: കേരളത്തില്‍ നിന്ന്് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ 35,000 രൂപ അധിക ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് വരുത്തിയത് പിന്‍വലിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ( Additional fee for Hajj via Kozhikode should be withdrawn: Mustafa Kommeri )
|
കൊച്ചി വഴി 3,37,000 രൂപയും കണ്ണൂര്‍ വഴി 3,38,000 രൂപയും നല്‍കുമ്പോള്‍ കോഴിക്കോട് വഴി യാത്ര ചെയ്യുന്നവര്‍ 3,73,000 രൂപ നല്‍കണം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഉചിതമായ തീരുമാനം എടുക്കണമെന്ന് മുസ്തഫ കൊമ്മേരിആവശ്യപ്പെട്ടു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


