വിവാദങ്ങള്‍ക്കൊടുവില്‍ ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്വാമി അയ്യപ്പന്‍ റോഡിലൂടെ ശബരിമല ദര്‍ശനത്തിനായി ട്രാക്ടറില്‍ സഞ്ചരിച്ചുവെന്ന ഏറ്റവും പുതിയ വിവാദത്തില്‍ അജിത് കുമാറിനെതിരേ നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു.
|
അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദര്‍ശനത്തിനായി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ALSO READ: ആര്‍എസ്എസ് പ്രചാരകനായ അജിത് കുമാറിനെ സര്‍ക്കാര്‍ തൊടില്ല; കോടതിയെ സമീപിക്കുമെന്ന് പിവി അന്‍വര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





