16
May 2025
Thu
16 May 2025 Thu
again Nipah Virus confirmed in Kerala

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ചയായി പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഇവര്‍ക്ക് പനിയും ചുമയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇതോടെ രോഗിയുടെ സ്രവം ശേഖരിച്ച് പൂനൈ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും രോഗബാധ സ്ഥരീകരിക്കുകയുമായിരുന്നു.

ALSO READ: നിപ ബാധിച്ച 14കാരൻ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക