18
Sep 2025
Sun
18 Sep 2025 Sun
Air India flight returned to Kannur after hit a bird

കണ്ണൂരില്‍നിന്ന് 180 യാത്രികരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്. തിരിച്ചിറക്കിയ വിമാനം സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പാലക്കാട്ട് പരിഹാരക്രിയയ്ക്ക് പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക