എറണാകുളം: ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കണമെന്നും കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ വ്യവസ്ഥകള്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന അഖില കേരള ത്രിണമൂല്‍ പാര്‍ട്ടിയുടെ നേതൃയോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് രാജ്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ ആലുവ, എ.യൂസഫ് അലനെല്ലൂര്‍, കെ. അര്‍ഷാദ് കോഴിക്കോട്, മോഹന്‍ദാസ് ഉണ്ണിക്കുളം, ബിബീഷ് തൃശ്ശൂര്‍. എസ്.ഷാജി, സിയാം അഷറഫ്, കെ.എന്‍.പ്രദീപ്, സുരേഷ്‌കുമാര്‍ പി.കെ,സിതാര ശരീഫ് ആലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





