കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായ ആലപ്പുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലിൽ ഷൈജു രാഘവൻ(46) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പായിരുന്നു ഷൈജുവിനെ കാണാതായത്.
|
അൽഗാനി കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. രാധികയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


