29
Sep 2022
Wed
29 Sep 2022 Wed

കോഴിക്കോട്: കേന്ദ്ര നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംഘടന പിരിച്ചുവിട്ടതായി ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ. രാജ്യത്ത് നിയമാനുസൃതമായി പ്രവർത്തിച്ചിരുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ, ഭരണകൂടം പ്രവർത്തനം നിരോധിച്ച സാഹചര്യത്തിൽ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പിരിച്ചുവിട്ടതായി മുഫ്തി ഹനീഫ് അഹ്‌റാർ ഖാസിമിയാണ് അറിയിച്ചത്. മേലിൽ ഈ പ്രസ്ഥാനത്തിന്റെ പേരിൽ യോഗങ്ങളോ പ്രസ്താവനകളോ പ്രവർത്തനങ്ങളോ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

all-india-imams-council-dissolved-after-ban

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക