ഷാര്‍ജ: വി പ്രഭാകരന്റെ അംബെദ്കറൈറ്റ് മുസ്ലിം എന്ന പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നടന്നു. ന്യൂസ്ടാഗ് ലൈവ് ചീഫ് എഡിറ്റര്‍ അഹ്‌മദ് ശരീഫ് പുസ്തകത്തിന്റെ കോപ്പി ഹാഷിമിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. വി പ്രഭാകരന്‍, വൈ എ റഹീം ചടങ്ങില്‍ സംബന്ധിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





