11
Mar 2023
Fri
11 Mar 2023 Fri

അരീക്കോട്: അരീക്കോട് പഞ്ചായത്തിൽ വിവിധ വാർഡുകളിലായി അരീക്കോട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം താഴത്തങ്ങാടിയിൽ ബാങ്ക് ഡയറക്ടർ എം.ടി. റിഷാബുദ്ധീൻ നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അരീക്കോട് സർവീസ് സഹകരണ ബാങ്ക് സേവനം വഴി കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് നേതൃത്വം നൽകിയ വാർഡ് മെംബർ ജമീല ബാബു. ബാങ്ക് ഡയറക്ടർ സലീം തൊടുവിൽ എന്നിവര് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക