17
Feb 2024
Mon
17 Feb 2024 Mon
ashok chavan quits congress party

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാന്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചയച്ച കത്തും അശോക് ചവാന്‍ പുറത്തുവിട്ടു. 2009-2010 കാലയളവിലായിരുന്നു അശോക് ചവാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ നയിച്ചത്. അതേസമയം അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. (ashok chavan quits congress party)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക