കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മരണസംഖ്യ കൂടുന്നു. ലോക്കോ പൈലറ്റ് ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേർക്ക് പരിക്കുണ്ട്.
|
അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി.
സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി, ജില്ലാ മജിസ്‌ട്രേറ്റും ഡോക്ടർമാരും ആംബുലൻസുകളും സംഭവസ്ഥലത്ത് അറിയുന്നതിനായി ഹെല്‍പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.

ഹെല്‍പ് ഡെസ്ക് നമ്പറുകള്‍
സീല്‍ദ ഹെല്‍പ് ഡെസ്ക്
033-23508794
033-23833326
ജിഎച്ച് വൈ സ്റ്റേഷൻ
03612731621
03612731622
03612731623
എല്‍എംജി ഹെല്‍പ് ലൈൻ
03674263958
03674263831
03674263120
03674263126
03674263858
കെഐആര്‍ സ്റ്റേഷൻ ഹെല്‍പ് ലൈൻ
6287801805
കാടിഹര്‍ ഹെല്‍പ് ലൈൻ
09002041952
9771441956
എന്‍ജെപി ഹെല്‍പ് ലൈൻ
+916287801758
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





