ചത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. കാങ്കർ ജില്ലയിലാണ് സംഭവം. പഖഞ്ഞൂർ നഗർ പഞ്ചായത്ത് മുൻ ചെയർമാനും ബിജെപിയുടെ കാങ്കർ ജില്ലാ ഘടകം വൈസ് പ്രസിഡൻറുമായ അസിം റായി (50) ആണ് കൊല്ലപ്പെട്ടത്.
|
പഖഞ്ചൂർ ടൗണിലെ പുരാണ ബസാർ പ്രദേശത്ത് രാത്രി 8.30 ഓടെ അസിം റായി ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





