വധശ്രമക്കേസില്‍ ബിജെപിയുടെ നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്ത് ഉള്‍പ്പെടെ പത്ത് ബിജെപി പ്രവര്‍ത്തകരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
|
2007 ഡിസംബറില്‍ സിപിഐഎം പ്രവര്‍ത്തകന്‍ പി രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പ്രതികള്‍ 1,08,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചത്. തലശ്ശേരി നഗരസഭ കൊമ്മല്‍വയല്‍ വാര്‍ഡില്‍ നിന്നാണ് യു പ്രശാന്ത് വിജയിച്ചത്.
ALSO READ: പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ കേസെടുത്ത് പോലീസ്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





