14
Nov 2024
Fri
14 Nov 2024 Fri
Bodour Al Qasimi honours winners of SIBF Awards and Turjuman

നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡും ഏഴാമത് ഷാര്‍ജ പരിഭാഷ അവാര്‍ഡും നേടിയവരെ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പെഴ്‌സന്‍ ശൈഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ഖാസിമി. ജേതാക്കളെ ശൈഖ് ബൊദൂര്‍ അഭിനന്ദിച്ചു. പരിഭാഷ, രചന, പ്രസാധനം എന്നീ രംഗത്ത് പരിശ്രമം തുടരുന്നവരെ പിന്തുണയ്ക്കുന്നതില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ജനറല്‍ കോഓഡിനേറ്റര്‍ ഖൂല അല്‍ മുജൈനിയും ചടങ്ങില്‍ സംബന്ധിച്ചു. ഇബ്‌ന്ഡ ഹസ്മ് അല്‍ അന്‍ഡലൂസിയുടെ ദ റിങ് ഓഫ് ദ ഡവ് എന്ന തുര്‍ക്കിഷ് പരിഭാഷ നടത്തിയ ഡോ. മെഹ്‌മത് ഹക്കി സൂചിന് ആണ് പരിഭാഷാ പുരസ്‌കാരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക