17
Sep 2025
Fri
17 Sep 2025 Fri
bollywood singer Zubeen Gard dies in scuba diving accident

ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് സ്‌കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സപ്തംബര്‍ 20, 21 തീയതികളില്‍ അദ്ദേഹത്തിന്റെ പരിപാടി ഫെസ്റ്റിവല്‍ വേദിയില്‍ നടക്കേണ്ടതിനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂബാ ഡൈവിങ്ങിനിടെ കടലില്‍ കുടുങ്ങിയ അദ്ദേഹത്തെ പുറത്തെടുത്ത് സിപിആര്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

ALSO READ: കാട്ടുപന്നിയെ വേട്ടയാടി മാംസം വിറ്റുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് മരിച്ച നിലയില്‍