19
Oct 2025
Sun
19 Oct 2025 Sun
boy friend arrested over death of woman advocate

കാസര്‍കോട് ബാറിലെ അഭിഭാഷകയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായ രഞ്ജിതകുമാരി(30)യുടെ മരണത്തിലാണ് ആണ്‍സുഹൃത്തായ അനിലിനെ തിരുവനന്തപുരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനിലിനെതിരേ ആത്മഹത്യാകുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു രഞ്ജിതകുമാരി ഓഫിസില്‍ ജീവനൊടുക്കിയത്. കഴിഞ്ഞമാസം 30ന് രാത്രിയായിരുന്നു അഭിഭാഷകയെ ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതയായ രഞ്ജിതയ്ക്ക് ഒരു കുട്ടിയുണ്ട്.

ALSO READ: കാമുകനെ കാണാന്‍ പോവാനിറങ്ങിയ മകളെ കഴുത്തുഞെരിച്ചുകൊന്ന് അമ്മ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക