30
Oct 2024
Sun
30 Oct 2024 Sun
Budokhan academy s karate class inaugurated in HSAUP school

മഞ്ചേരി പാപ്പിനിപ്പാറ എച്ച്എസ്എയുപി സ്‌കൂളില്‍ ബുഡോക്കാന്‍ കരാട്ടെ അക്കാദമിയുടെ കീഴില്‍ കരാട്ടെ ക്ലാസ് ആരംഭിച്ചു. കരാട്ടെ ക്ലാസിന്റെ ഉദ്ഘാടനം ഉബൈദുള്ള എംഎല്‍എ കുട്ടികള്‍ക്ക് അപേക്ഷാ ഫോറം നല്‍കി നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളിലെ അധ്യാപകന്‍ ഇഫ്തികാര്‍, കരാട്ടെ മാസ്റ്റര്‍ എം പി മുസ്തഫ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക