29
Sep 2025
Tue
29 Sep 2025 Tue
Camel sold for Dh 500,000 after dramatic bidding war in ADIHEX

അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്‌സ്ബിഷനില്‍(അഡിഹെക്‌സ്)നടന്ന വാശിയേറിയ ലേലത്തില്‍ ഒട്ടകം വിറ്റുപോയത് 1.19 കോടി രൂപയ്ക്ക്(അഞ്ചുലക്ഷം ദിര്‍ഹം). മുഹമ്മദ് അല്‍ മെന്‍ഹാലിയാണ് വന്‍ തുകയ്ക്ക് ഒട്ടക കുഞ്ഞിനെ സ്വന്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലേലം വിളിച്ച മറ്റൊരാള്‍ ഒട്ടകത്തിന്റെ വില നാല്‍പതിനായിരം ദിര്‍ഹത്തില്‍ നിന്ന് ഒറ്റയടിക്ക് ഒരുലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തിയതാണ് വില ഇത്രയും കൂടാന്‍ കാരണമായത്. ഷമേഖ് ഇനത്തില്‍ പെട്ട അച്ഛനില്‍ നിന്നും സംഹ അല്‍ സാഗിറ ഇനത്തില്‍ അമ്മയില്‍ നിന്നും ജനിച്ച പെണ്‍ ഒട്ടകമാണ് വന്‍ തുകയ്ക്കു വിറ്റുപോയത്.

ALSO READ: ചെരിപ്പിനുള്ളില്‍ കയറിയിരുന്ന അണലിയുടെ കടിയേറ്റ് എന്‍ജിനീയര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക