14
Apr 2024
Thu
14 Apr 2024 Thu

അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ അവസരം; മിക്ക ജില്ലകളിലും ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന അല്‍ മുക്താദിര്‍ ഗോള്‍ഡ് & ഡയമണ്ട് മാനുഫാക്ചറിങ് & ഹോള്‍സെയില്‍ ജ്വല്ലറി ഗ്രൂപ്പിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഒഴിവുകള്‍. മതിയായ വിദ്യാഭ്യാസവും ചുറുചുറുക്കും കാര്യ പ്രാപ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ജോലി ഒഴിവുകള്‍
കല്ലമ്പലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഷോറൂമുകളിലാണ് ഒഴിവുകള്‍.

തസ്തികകളും യോഗ്യതയും
ഷോപ്പ് മാനേജര്‍: MBA, പ്രവര്‍ത്തി പരിചയം/ ഫ്രെഷേഴ്‌സിനെയും പരിഗണിക്കും.
സെയില്‍സ് മാനേജര്‍: MBA, പ്രവര്‍ത്തി പരിചയം/ ഫ്രെഷേഴ്‌സിനെയും പരിഗണിക്കും.
ഷോപ്പ് സൂപ്പര്‍വൈസര്‍: BBA/ BCom, പ്രവര്‍ത്തി പരിചയം/ ഫ്രെഷേഴ്‌സിനെയും പരിഗണിക്കും.
സെയില്‍സ് മാന്‍: BBA/ BCom, പ്രവര്‍ത്തി പരിചയം/ ഫ്രെഷേഴ്‌സിനെയും പരിഗണിക്കും.
അക്കൗണ്ടന്റ്: MCom/ BCom, പ്രവര്‍ത്തി പരിചയം/ ഫ്രെഷേഴ്‌സിനെയും പരിഗണിക്കും.
BBA/ BCom, പ്രവര്‍ത്തി പരിചയം/ ഫ്രെഷേഴ്‌സിനെയും പരിഗണിക്കും.

അപേക്ഷയും മറ്റു വിവരങ്ങളും
ജ്വല്ലറി മേഖലയിലെ ഏറ്റവും ഉയര്‍ന്ന സാലറിയും തൊഴിലിടവും ലഭിക്കും. അതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച പ്രൊഫഷനും ഉന്നത ജീവിത നിലവാരവും നേടാന്‍ അല്‍മുക്താദിര്‍ ഗ്രൂപ്പ് അവസരം ഒരുക്കുന്നു. ഭക്ഷണം താമസം സൗജന്യമായിരിക്കും. താല്പര്യമുള്ളവര്‍ നിങ്ങളുടെ റെസ്യൂമെ താഴെ നല്‍കിയിരിക്കുന്ന ഈ മെയിലിലേക്ക് അയക്കുക.

[email protected]
[email protected]
[email protected]

career in al muqtadir group