16
Dec 2023
Tue
16 Dec 2023 Tue

കുന്ദമംഗലം:കാരന്തൂർ മുൻ മഹല്ല് സിക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫ യുടെ മകൻ ശിഹാബ് (38)നിര്യാതനായി.
ഉമ്മ:പാത്തുമ്മ
ഭാര്യ:മറിയം ബുജൈനത്ത്മ. ക്കൾ:മുഹമ്മദ്മുസ്തഫ,
ആയിഷ
സഹോദരങ്ങൾ: അമീർ,ആയിഷ,ജാസ്മിന,
ഹുസ്നു.മയ്യിത്ത്നിസ്ക്കാരം ഇന്ന്(ചൊവ്വ) വൈകു:3 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>