01
Nov 2025
Sat
01 Nov 2025 Sat
Cherpulassery SHO committed suicide

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജീവനൊടുക്കി. കോഴിക്കോട് സ്വദേശിയായ ബിനു തോമസ്(52)ആണ് മരിച്ചത്. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനി വൈകീട്ടോടെ സഹപ്രവര്‍ത്തകരാണ് എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാന്‍സ്ഫറായി ചെര്‍പ്പുളശ്ശേരിയിലെത്തിയത്.

ALSO READ: തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക